തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ

82

ഇന്ന് (01 ജൂലൈ) നാലുപേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

വിശദാംശങ്ങൾ ചുവടെ.

38 വയസുള്ള പുരുഷൻ – ചെമ്പഴന്തി സ്വദേശി – ജൂൺ 19ന് ദോഹയിൽ നിന്നുമെത്തി. 47 വയസുള്ള പുരുഷൻ – പൂന്തുറ സ്വദേശി – കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ദിവസേന മത്സ്യമെത്തിച്ച് വിൽപന നടത്തുന്നയാൾ – ശക്തമായ പനിയെതുടർന്ന് ജൂൺ 29ന് ആശുപത്രിയിൽ അഡ്മിറ്റ് ആയി. അന്നുതന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയനായി. ഇന്ന് രോഗം സ്ഥിരീകരിച്ചു. 25 വയസുള്ള പുരുഷൻ – ഇടവ സ്വദേശി – ദോഹയിൽ നിന്നുമെത്തി. 28 വയസുള്ള പുരുഷൻ – പിരപ്പൻകോട് സ്വദേശി – ബാംഗ്ലൂരിൽ നിന്നുമെത്തി.

NO COMMENTS