മാണിക്കെതിരേയും ബാബുവിനെതിരേയും നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കം : ഉമ്മന്‍ചാണ്ടി

246

തിരുവനന്തപുരം: മുന്‍മന്ത്രി കെ ബാബുവിനെതിരേ നടക്കുന്ന അന്വേഷണം അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ പേരില്‍ പൊതു പ്രവര്‍ത്തകനെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിക്കെതിരേയും ബാബുവിനെതിരേയും നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്നും ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു.

NO COMMENTS

LEAVE A REPLY