തൃശൂര്‍: തൃശൂര്‍ താന്ന്യത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. മുന്‍ പഞ്ചായത്തംഗവും കുടുംബശ്രീ ചെയര്‍പേഴ്സണുമായ സുരേഷിന്റെ മകന് ആദര്‍ശ് എന്ന യുവാവിനെയാണ് ഗുണ്ടാസംഘം വെട്ടിക്കൊന്നത്. ആണ് മരിച്ചത്.വാഹനത്തിലെത്തിയ സംഘം ആദര്‍ശിനെ വെട്ടി വീഴ്ത്തുകയായിരുന്നു. സംഭവം കണ്ട അമ്മ മായ സുരേഷ് ഓടിയെത്തിയെങ്കിലും ആദര്‍ശ് കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിച്ച ആദര്‍ശ് ഉച്ചയോടെ മരിക്കുകയായിരുന്നു.
സംഭവത്തിന് പിന്നില്‍ ഗുണ്ടാസംഘമാണെന്ന് പോലീസ് പറഞ്ഞു.രാവിലെ ഒമ്ബതരയോടെ വീടിനു സമീപത്തു വെച്ചായിരുന്നു ആദര്‍ശിന് നേരെ ആക്രമണം നടന്നത്.