മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ എംഡി കെ പത്മകുമാര്‍ അറസ്റ്റില്‍

172

തിരുവനന്തപുരം: മലബാര്‍ സിമന്റ്സ് എംഡി കെ. പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മലബാര്‍ സിമന്റ്സ് അഴിമതിക്കേസിലാണ് അറസ്റ്റ്.

NO COMMENTS

LEAVE A REPLY