തിരുവനന്തപുരം – ഇന്ന് (03.08.2020) കാസറഗോഡ് ജില്ലയില്‍ 66 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 57 പേര് സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര് ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും ഉറവിടമറിയാത്ത അഞ്ച് പേരും നാല് പേര് വിദേശത്ത് നിന്നെത്തിയവരുമാണ്
സമ്പര്‍ക്കം
മംഗല്പാടി പഞ്ചായത്തിലെ 18 കാരി -നീലേശ്വംര നഗരസഭയിലെ 35 കാരന് – പള്ളിക്കര പഞ്ചായത്തിലെ 38, 50, 33 വയസുള്ള സത്രീകള്‍, 17 കാരന് – ഉദുമ പഞ്ചായത്തിലെ 30, 50, 31 വയസുള്ള സത്രീകള്‍, രണ്ട് വയസുള്ള ആണ്‍കുട്ടി – വോര്‍ക്കാടി പഞ്ചായത്തിലെ 17 കാരന്, 47 കാരി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 33 കാരി – ബെള്ളൂര്‍ പഞ്ചായത്തിലെ 10 വയസുള്ള ആണ്‍കുട്ടി, 35 കാരന്, 53 കാരി,
ചെമ്മനാട് പഞ്ചായത്തിലെ 48, 24 , 22, 22വയസുള്ള പുരുഷന്മാര് – ചെറുവത്തൂര്‍ പഞ്ചായത്തിലെ 37,7 5വയസുള്ള പുരുഷന്മാര്, 46 കാരി – കള്ളാര്‍ പഞ്ചായത്തിലെ 37 കാരന്
കാസര്‍കോട് നഗരസഭയിലെ 43, 32, 49, 38, വയസുള്ള പുരുഷന്മാര് – 30, 52, 58,31, 31, 50. 8 വയസുള്ള സത്രീകള്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 35 കാരന്, 18, 42 വയസുള്ള സത്രീകള്‍ – കാറഡുക്ക പഞ്ചായത്തിലെ 40 , 50 വയസു ള്ള പുരുഷന്മാര് – 30,28, 63 വയസുള്ള സത്രീകള്‍, 10,7 3 വയസുള്ള പെണ്‍കുട്ടികള്‍
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 23 കാരി – കുമ്പള പഞ്ചായത്തിലെ 17,25 കാരി – ഒമ്പത് വയസുള്ള ആണ്‍കുട്ടി,
മധുര് പഞ്ചായത്തിലെ 50 കാരന്
ഇതരസംസ്ഥാനം
കാറഡുക്ക പഞ്ചായത്തിലെ 72 കാരന് (ബംഗളൂരു), 58 കാരന് (ഗോവ),
കുംബഡാജെ പഞ്ചായത്തിലെ 34 കാരി (മംഗളൂരു)
പിലിക്കോട് പഞ്ചായത്തിലെ 38കാരന് (അസാം)
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 40 കാരന് (ഡെല്‍ഹി)
വിദേശം
കാറഡുക്ക പഞ്ചായത്തിലെ 65 കാരി (യുകെ)
കാസര്‍കോട് നഗരസഭയിലെ 49 കാരന് (ദുബായ്)
കുമ്പള പഞ്ചായത്തിലെ 33 കരാന് (ദുബായ്)
ബദിയഡുക്ക പഞ്ചായത്തിലെ 24 കാരി (ദുബായ്)
ഉറവിടം ലഭ്യമല്ലാത്തവര്‍
നീലേശ്വംര നഗരസഭയിലെ 22 കാരന്
കാസര്‍കോട് നഗരസഭയിലെ 29 കാരന്
കുമ്പള പഞ്ചായത്തിലെ 41 കാരന്
ചെറുവത്തൂര്‍ പഞ്ചായത്തിലെ 35 കാരന്
കുംബഡാജെ പഞ്ചായത്തിലെ 25 കാരന്