കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.

90

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.കോഴിക്കോട് ഉണ്ണികുളം സ്വദേശി റയീസ് ആണ് കാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച രീതിയിൽ സ്വര്‍ണം കൊണ്ടുവന്നത്. ഇയാളെ അറസ്റ്റ് ചെയ്തു.ഇദ്ദേഹം ഷാര്‍ജയില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം IX 1354 ല്‍ നിന്നാണ് 638 ഗ്രാം സ്വര്‍ണ മിശ്രിതം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യാഗസ്ഥര്‍ പിടികൂടിയത്.

NO COMMENTS