മലപ്പുറം :മന്ത്രി കെടി ജലീല്‍ മലപ്പുറം വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. യാത്ര പുറപ്പെട്ട ഉടന്‍ മന്ത്രിക്ക് നേരെ പലയിടത്തും പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരിങ്കൊടി വീശി.റോഡ് മാര്‍ഗമാണ് യാത്ര.