കാസര്‍ഗോഡ്: ജില്ലയില്‍ 278 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 271 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെയാണിത് . വീടുകളില്‍ 3286 പേരും സ്ഥാപനങ്ങളില്‍ 1267 പേരുമുള്‍പ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 4607 പേരാണ്പുതിയതായി 275 പേര് നിരീക്ഷണത്തില്‍ പ്രവേശിച്ചു. 217 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 214 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 257 പേര് നിരീക്ഷണത്തില്‍ പ്രവേശിച്ചു. 130 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 278
വിദേശം 3
ഇതര സംസ്ഥാനം 4
സമ്പര്‍ക്കം 271
ഉറവിട വിവരം ലഭ്യമല്ലാത്തവര്‍ 0
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12269
വിദേശം 758
ഇതര സംസ്ഥാനം 592
സമ്പര്‍ക്കം 10919
രോഗം ഭേദമായവരുടെ എണ്ണം 189
ഇത് വരെ രോഗം ഭേദമായവരുടെ എണ്ണം 8734
മരണപ്പെട്ടത് 99
6 നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3436
7 ആകെ അയച്ച സാന്പിളുകളുടെ എണ്ണം 96080
ആര്‍ടിപിസിആര്‍ 42834
ആന്റിജന്‍ 52306
ആന്റിബോഡി 940
ഞായറാഴ്ച അയച്ച സാമ്പിളുകളുടെ എണ്ണം (സെന്റിനല്‍ സര്‍വേ അടക്കം) 1785