മംഗലാപുരം ഐ സി യൂ വിൽ ചികിത്സയിൽ കഴിയുന്ന കുമ്പളയിലെ യുവാവ് സുമനസുകളുടെ സഹായം തേടുന്നു

15

കാസറഗോഡ് : ഭൂമിയിലുള്ളവരോട് നിങ്ങൾ കാരുണ്യം കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും – മംഗലാപുരം ഐ സി യൂ വിൽ ചികിത്സയിൽ കഴിയുന്ന കുമ്പള പെർവാട് കടപ്പുറം സ്വദേശി യൂസഫ് (സീച്ചാന്റെ യൂസുച ) ന്റെ മകൻ ഹനീഫ യാണ് സുമനസുകളുടെ സഹായം തേടുന്നത് .

ഒന്ന് നേരെ സംസാരിക്കാൻ പോലും കഴിയാതെയാണ് ഏറെ ദയനീയ അവസ്ഥയിൽ അസുഖം ബാധിച്ചു മംഗലാപുരം ആശുപത്രിയിലെ ഐ സി യൂ വിൽ ചികിത്സയിൽ കഴിയുന്നത് .ഇതു വരെ ഏകദേശം 5 ലക്ഷത്തോളം രൂപ ചിലവായി എന്നാണ് അറിയാൻ കഴിഞ്ഞത് . തുടർ ചികത്സക്കായി ഇനിയും 4ലക്ഷം രൂപയോളം പണം ആവശ്യമാണ്. തുടർചികിത്സക്കായി ഈ കുടുംബത്തിന് ഒരു മാർഗവും ഇല്ലാത്ത അവസ്ഥയിലാണ്. സന്മനസുള്ളവർ സഹായം ചെയ്തു സഹകരിക്കണമെന്നും ഷെയർ ചെയ്ത് സഹായിക്കണം എന്നും ഈ കുടുംബം അപേക്ഷിക്കിന്നു.(30/11/2020).

കൂടുതൽ വിവരങ്ങൾക് ബന്ധപ്പെടുക.
ഹനീഫ് P M K
9633411886
കരീം psc 9995267622 google pay 7025784557 farook

Ac/ Safiya
Syndicate bank kumbla branch
A/c 42062200210115
Customer Id 51654873
IFSC,SYNBOOO4206

NO COMMENTS