ശബരിമല ദര്‍ശനത്തിന് വ്യാജ പാസുമായെത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍

26

പത്തനംതിട്ട: . ബംഗളൂരു സ്വദേശികളായ മന്ദീപ്, കേശവ മൂര്‍ത്തി, ലക്ഷ്മണ എന്നീ മൂന്ന് പേരാണ് ശബരിമല ദര്‍ശനത്തിന് വ്യാജ പാസുമായെത്തിയപ്പോൾ അറസ്റ്റിലായത് . അഷ്ടാഭിഷേകത്തിനുള്ള പാസുമായാണ് ഇവര്‍ പമ്പയിലെത്തിയത്. ദേവസ്വം ബോര്‍ഡ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവരെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.

NO COMMENTS