NEWSKERALATRENDING NEWS ദ ഡ്രഗ്സ് സ്റ്റോർ സയ്യിദ് കുമ്പോൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. 21st December 2020 53 Share on Facebook Tweet on Twitter കാസര്‍ഗോഡ് : രോഗികൾക്ക് ആവശ്യമായ മരുന്നുകളുടെ ശേഖരം ദ ഡ്രഗ്സ് സ്റ്റോർ എന്ന പേരിൽ ബന്ദിയോട് പ്രവർത്തനമാരംഭിച്ചു. ദ ഡ്രഗ്സ് സ്റ്റോർ ഇന്ന് രാവിലെ സയ്യിദ് കുമ്പോൽ തങ്ങൾ ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു.