ന്യൂഡല്‍ഹി: കേന്ദ്രബാങ്കിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐക്ക് രണ്ട് കോടി രൂപ പിഴചുമത്തി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കഴിഞ്ഞ ദിവസമാണ് ആര്.ബി.ഐ.. ശിക്ഷ. പുറത്തിറങ്ങിയത്.
എസ്.ബി.ഐ ജീവനക്കാര്‍ക്ക് കമീഷന് നല്‍കിയതുമായി ബന്ധപ്പെട്ട് ആര്.ബി.ഐ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ആര്.ബി.ഐയുടെ പിഴശിക്ഷ. നേരത്തെ പിഴ ചുമത്താതിരിക്കുന്നതിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ആര്.ബി.ഐ എസ്.ബി.ഐക്ക് നോട്ടീസയക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലെ മറുപടി തൃപ്തികരമല്ലാത്തതിലാണ് ആര്.ബി.ഐയുടെ നടപടി.