കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വനിതകള്‍ക്ക് സീറ്റ് നല്‍കിയതില്‍ പാളിച്ചപറ്റിയെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കേരളത്തില്‍ യു.ഡി.എഫ് മുന്നണി അധികാരത്തില്‍ വരുമെന്നും, അഴിമതികള്‍ക്കെതിരായ വിധിയെഴുത്താവും കേരളത്തിലെന്നും രാഹുല്‍ പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിലാണ് രാഹുല്‍ഗാന്ധി ഇക്കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞിരിക്കുന്നത്.