ഹയർ സെക്കൻഡറി പരീക്ഷ നടത്തും

17

തി​രു​വ​ന​ന്ത​പു​രം: ശനിയാഴ്ചത്തെ ഹയർ സെക്കൻഡറി പരീക്ഷ നടക്കും. ഇതിനായി അധ്യാപകർക്കും കുട്ടികൾക്കും യാത്രാനുമതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുമായെത്തുന്ന രക്ഷിതാക്കൾ സ്‌കൂളുകൾക്ക് മുന്നിൽ കൂട്ടംകൂടരുത്. കുട്ടികളെ സ്‌കൂളിൽ വിട്ട ശേഷം മടങ്ങണം.

പരീക്ഷ അവസാനിച്ച ശേഷമെത്തി വിളിക്കാവുന്നതാണ്. വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഒരുക്കുന്ന കാര്യത്തിൽ ഇടപെടാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

NO COMMENTS