പച്ചക്കറി കൃഷിയുടെ മറവില്‍ കഞ്ചാവ് കൃഷി

49

കണ്ണൂർ : സംസ്ഥാനത്ത് പച്ചക്കറി കൃഷിയുടെ മറവില്‍ കഞ്ചാവ് കൃഷി നടത്തിയ കണ്ണൂര്‍ തലശ്ശേരി സ്വദേശി അരവിന്ദാക്ഷനെ എക്‌സൈസ് പിടികൂടി. പച്ചക്കറി കൃഷിയുടെ മറവില്‍ വീട്ടുവളപ്പിലാണ് കഞ്ചാവ് കൃഷി ചെയ്തിരിയ്ക്കുന്നത്.

ഇയാളുടെ വീട്ടുവളപ്പില്‍ നിന്ന് 71 കഞ്ചാവ് ചെടികളും പിടികൂടിയിട്ടുണ്ട്. രണ്ടാഴ്ച മുതല്‍ ആറ് മാസം വരെ പ്രായമുള്ള ചെടികളാണ് പിടികൂടിയത്.നിരവധി പേരാണ് വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നത്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ട സമയത്താണ് പലരും കൃഷിയിലേക്കിറങ്ങിയത്. എന്നാല്‍,

NO COMMENTS