ജെ.ഡി.സി പ്രവേശനം: പ്രാഥമിക ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി

24
Published sign on a wooden table in a room

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി 2021-22 ബാച്ചിലേക്കുള്ള പ്രവേശനത്തി നായുള്ള പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൻമേൽ പരാതികളോ ആക്ഷേപങ്ങളോ സമർപ്പിക്കാനുള്ള അവസാന തിയതി മേയ് അഞ്ച് വൈകിട്ട് അഞ്ച് മണിവരെയാണ്.

ജനറൽ വിഭാഗം അപേക്ഷയിൻമേലുള്ള പരാതികൾ അതതു സഹകരണ പരിശീലന കേന്ദ്രം/ കോളേജ് ഫ്രിൻസിപ്പാൾ മാർക്കും സഹകരണസംഘം ജീവനക്കാർ അവ അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി, സംസ്ഥാന സഹകരണ യൂണിയൻ, ഊറ്റുകുഴി, പി.ബി. നമ്പർ 1 എന്ന വിലാസത്തിലും നൽകണം.

ലിസ്റ്റ് സംസ്ഥാന സഹകരണ യൂണിയന്റെ വെബ്‌സൈറ്റായ www.scu.kerala.gov.in ലഭ്യമാണ്.

NO COMMENTS