അരുവിക്കര ഡാമിൻ്റെ മൂന്നാമത്തെ ഷട്ടർ നിലവിൽ 10 സെ .മി തുറന്നിട്ടുണ്ട്.

26

തിരുവനന്തപുരം : അരുവിക്കര ഡാമിൻ്റെ മൂന്നാമത്തെ ഷട്ടർ നിലവിൽ 10 cm തുറന്നിട്ടുണ്ട്. ഇന്ന് (മെയ് – O1) വൈകിട്ട് O7:15ന് മൂന്നാമത്തെ ഷട്ടർ 20CM കൂടി(മൊത്തം – 30 cm) ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു – ജില്ലാ ഇൻഫർമേഷൻ ഓഫിസർ, തിരുവനന്തപുരം (2021 മെയ് – O1, സമയം – O6:35 PM)

NO COMMENTS