കാസറഗോഡ് : ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിക്ഷേധം സംഘടിപ്പിച്ചു . മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി എ മൂസ ഉദ്ഘടനം ചെയ്തു .
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി എം സലിം അധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി ഉമർ അപ്പോളോ ,ട്രഷറർ മദരി അബ്ദുല്ല ,ജില്ലാ പഞ്ചയത് അംഗം ഗോൾഡൻ റഹ്‌മാൻ ,അലി മാസ്റ്റർ ,അസീം,അഷ്‌റഫ് സിറ്റിസൺ ,ഉമർ ബാൻകിമൂല ,യൂത് ലീഗ് മണ്ഡലം സെക്രട്ടറി ബി എം മുസ്തഫ ,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് മലങ്കയ് സെക്രട്ടറി ആസിപ് പി വൈ ,ഫാറൂഖ് മാസ്റ്റർ ,ജബ്ബാർ എന്നിവർ സംബന്ധിച്ചു