67-കാരനെ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തി

24

തിരുവനന്തപുരം: വർക്കല താഴെവെട്ടൂർ സ്വദേശി ഷാജഹാനെയാണ് (67) അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത് . ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. വടിവാൾ കൊണ്ട് തലയ്ക്ക് പിന്നിൽ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയി ലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതി എന്ന് സംശയക്കുന്നതാഴെവെട്ടൂർ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY