തലസ്ഥാനത്ത് തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട ബ​സ് ഡ്രൈ​വ​ര്‍ തീ​കൊ​ളു​ത്തി ആത്മഹത്യ ചെയ്തു.

27

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട സ്വ​കാ​ര്യ സ്കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍ തീ​കൊ​ളു​ത്തി ആത്മഹത്യ ചെയ്തു. തി​രു​വ​ന​ന്ത​പു​രം മ​ര​തൂ​ര്‍ സ്വ​ദേ​ശി ശ്രീ​കു​മാ​റാ​ണു മ​രി​ച്ച​ത്. ക​രി​യ​കം ചെമ്പ​ക സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ശ്രീ​കു​മാ​ര്‍. കോ​വി​ഡ് ലോ​ക്ക് ഡൗ​ണി​നെ തു​ട​ര്‍​ന്ന് ആ​റു മാ​സം മു​മ്ബ് ശ്രീ​കു​മാ​റി​നെ ജോ​ലി​യി​ല്‍​നി​ന്നു പി​രി​ച്ചു​വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ മ​നോ​വി​ഷ​മ​വും സാ​മ്ബ​ത്തി​ക പ്ര​യാ​സ​ങ്ങ​ളു​മാ​ണു ശ്രീ​കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണു ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്.സ്കൂ​ളി​നു​സ​മീ​പം ഓ​ട്ടോ​റി​ക്ഷ​യി​ലി​രു​ന്നു തീ​കൊ​ളു​ത്തി​യാ​ണു ശ്രീ​കു​മാ​ര്‍ ജീ​വ​നൊ​ടു​ക്കി​യ​ത്.

NO COMMENTS