തിരുവനന്തപുരം : ഗെയില്‍ വിഷയത്തില്‍ ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യവസായി മന്ത്രി എ.സി മൊയ്തീന്‍. ബാലിശമായ വാദങ്ങള്‍ സമരസമിതി ഉന്നയിക്കരുത്, നഷ്ടപരിഹാരം നാലിരട്ടിയാക്കുന്നത് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.