മാലിന്യ നിര്‍മാര്‍ജനം വിപുലമാക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍

206

തിരുവനന്തപുരം : പ്രളയക്കെടുതിക്കിടെ വന്നടിഞ്ഞ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ നടപടികള്‍ കൂടുതല്‍ വിപുലമാക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍. മാലിന്യങ്ങള്‍ നീക്കുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ ഏജന്‍സികളെ പങ്കെടുപ്പിക്കും. വരും ദിവസങ്ങളില്‍ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാകുമെന്നാണ് പ്രതീക്ഷ. ഒരാഴ്ച കൊണ്ട് വിവിധ മാലിന്യങ്ങള്‍ പ്രത്യേക സ്ഥലങ്ങളിലേക്ക് മാറ്റാനാകുമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS