തിരുവനന്തപുരം: കൊവിഡ് സമൂഹവ്യാപനമുണ്ടെന്ന് കണ്ടെത്തിയ പൂന്തുറയിലും പുല്ലുവിളയിലും അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് ഉള്ളതെന്നും തലസ്ഥാനത്തു കൊവിഡ് സാഹചര്യം അതീവ രൂക്ഷ മായി തന്നെ തുടരുന്നവെന്നും ഇന്ന് ജില്ല യില്‍ 173 പേര്‍ക്കാണ് രോഗം വന്നതായി സ്ഥിരീകരിച്ചതെന്നും ഇതില്‍ 152 പേര്‍ക്കും സമ്പർക്കം വഴിയാണ് രോഗം വന്നതെന്നും കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
തിരുവനന്തപുരത്തെ തീരദേശ മേഖലയില്‍ പത്ത് ദിവസക്കാലം നീണ്ട സമ്പൂർണ്ണ ലോക്ക്ഡൗണും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ലോക്ക്ഡൗണ്‍ നിലവില്‍ വരിക. തീരദേശ മേഖലയെ മൂന്നായി തിരിച്ചുകൊണ്ടാണ് നിയന്ത്രണം കൊണ്ടുവരിക.
തിരുവനന്തപുരം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച ഇന്ന് 173 പേരുടെ വിവരം .
1. കടകംപള്ളി സ്വദേശി(14), സമ്പർക്കം
2. പൂന്തുറ സ്വദേശഇ(22), സമ്പർക്കം.
3. പുല്ലുവിള സ്വദേശി(17), സമ്പർക്കം.
4. പൂന്തുറ സ്വദേശി(11), സമ്പർക്കം.
5. വാമനപുരം സ്വദേശി(42), സമ്പർക്കം.
6. മുട്ടത്തറ സ്വദേശി(11), സമ്പർക്കം.
7. മൊട്ടമ്മൂട് സ്വദേശി(48), വീട്ടുനിരീക്ഷണത്തിലായിരുന്നു.
8. പൂന്തുറ സ്വദേശിനി(55), സമ്പർക്കം.
9.. പാറശ്ശാല സ്വദേശിനി(62), സമ്പർക്കം.
10. വാമനപുരം സ്വദേശിനി(63), സമ്പർക്കം.
11. പുല്ലുവിള സ്വദേശിനി(4), സമ്പർക്കം.
12. വിളപ്പിൽശാല സ്വദേശി(15), സമ്പർക്കം.
13. ചേരിയമുട്ടം സ്വദേശി(70), മരണപ്പെട്ടു.
14. മുക്കോല സ്വദേശിനി(24), വീട്ടുനിരീക്ഷണം.
15. കരകുളം സ്വദേശി(18), സമ്പർക്കം.
16. വാമനപുരം സ്വദേശിനി(26), സമ്പർക്കം.
17. പുല്ലുവിള സ്വദേശി(18), സമ്പർക്കം.
18. വട്ടവിള സ്വദേശി(65), സമ്പർക്കം.
19. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 60 വയസുകാരൻ മരണപ്പെട്ടു.
20. പുല്ലുവിള സ്വദേശി(42), സമ്പർക്കം.
21. ബാബുജി നഗർ(ജനറൽ ഹോസ്പിറ്റൽ)(61) സ്വദേശി, അമേരിക്കയിൽ നിന്നെത്തി.
22. വിഴിഞ്ഞം ഓസവിള സ്വദേശി(40), സമ്പർക്കം.
23. പുല്ലുവിള സ്വദേശി(10), സമ്പർക്കം.
24. പുല്ലുവിളസ്വദേശി(14), സമ്പർക്കം.
25. പാറശ്ശാല(22), സമ്പർക്കം
26. മെഡിക്കൽ കോളേജ് സ്വദേശിനി(32), സമ്പർക്കം.
27. പൂന്തുറ സ്വദേശി(40), സമ്പർക്കം.
28. പാറശ്ശാല സ്വദേശി(29), സമ്പർക്കം.
29. അഞ്ചുതെങ്ങ് തൈവിളാകം സ്വദേശിനി(4), സമ്പർക്കം.
30. കോട്ടുകാൽ സ്വദേശി(57), സമ്പർക്കം.
31. ചെറിയതുറ സ്വദേശി(60), സമ്പർക്കം.
32. പൂന്തുറ സ്വദേശി(20), സമ്പർക്കം.
33. പുല്ലുവിള സ്വദേശി(20), സമ്പർക്കം.
34. പുല്ലുവിള സ്വദേശി(1), സമ്പർക്കം.
35. ആനയറ സ്വദേശി(33), സമ്പർക്കം.
36. മുട്ടത്തറ സ്വദേശിനി(36), സമ്പർക്കം.
37. അഞ്ചുതെങ്ങ് സ്വദേശി(18), സമ്പർക്കം.
38. പൂന്തുറ സ്വദേശി(26), സമ്പർക്കം.
39. നെയ്യാറ്റിൻകര സ്വദേശിനി(34), വീട്ടുനിരീക്ഷണത്തിലായിരുന്നു.
40. അഞ്ചുതെങ്ങ് സ്വദേശിനി(19), സമ്പർക്കം.
41. പാങ്ങോട് മിലിറ്ററി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 62 കാരൻ.
42. മെഡിക്കൽ കോളേജ് സ്വദേശി(28), വീട്ടുനിരീക്ഷണത്തിലായിരുന്നു.
43. മെഡിക്കൽ കോളേജ് സ്വദേശി(50), വീട്ടുനിരീക്ഷണം.
44. യു.എ.ഇയിൽ നിന്നെത്തിയ പട്ടം സ്വദേശി 45 കാരൻ.
45. പുല്ലുവിള സ്വദേശി(25), സമ്പർക്കം.
46. പുല്ലുവിള സ്വദേശി(45), സമ്പർക്കം.
47. ആനയറ സ്വദേശി(45), സമ്പർക്കം.
48. ചേരിയമുട്ടം പൂന്തുറ സ്വദേശി(27), സമ്പർക്കം.
49. മുട്ടത്തറ സ്വദേശിനി(43), സമ്പർക്കം.
50. അഞ്ചുതെങ്ങ് സ്വദേശി(50), സമ്പർക്കം.
51. നെല്ലിക്കുഴി സ്വദേശിനി(49), സമ്പർക്കം.
52. യു.എസ്.എയിൽ നിന്നെത്തിയ ബാബുജിനഗർ സ്വദേശിനി(59)
53. പള്ളിവിളാകം സ്വദേശിനി(50), സമ്പർക്കം.
54. ആനയറ സ്വദേശിനി(35), വീട്ടുനിരീക്ഷണം.
55. പൂന്തുറ ഐ.ഡി.പി കോളനി സ്വദേശി(28), സമ്പർക്കം.
56. പൂവാർ നടുത്തുറ സ്വദേശി(22), സമ്പർക്കം.
57. പൂന്തുറ ചേരിയമുട്ടം സ്വദേശി(22), സമ്പർക്കം.
58. പൂന്തുറ ചേരിയമുട്ടം സ്വദേശി(39), സമ്പർക്കം.
59. അഞ്ചുതെങ്ങ് സ്വദേശി(53), സമ്പർക്കം.
60. കോട്ടുകാൽ സ്വദേശി(51), സമ്പർക്കം.
61. പനവൂർ സ്വദേശിനി(61), സമ്പർക്കം.
62. മെഡിക്കൽ കോളേജ് സ്വദേശിനി(22), സമ്പർക്കം.
63. പൂന്തുറ സ്വദേശി(55), സമ്പർക്കം.
64. മുക്കോല സ്വദേശി(28), സമ്പർക്കം.
65. മെഡിക്കൽ കോളേജ് സ്വദേശിനി(21), ഉറവിടം വ്യക്തമല്ല.
66. പുല്ലുവിള സ്വദേശിനി(15), സമ്പർക്കം.
67. പുല്ലുവിള സ്വദേശി(55), സമ്പർക്കം.
68. പുല്ലുവിള സ്വദേശി(38), സമ്പർക്കം.
69. പൂന്തുറ സ്വദേശി (44), സമ്പർക്കം.
70. തമിഴ്‌നാട് സ്വദേശി(63), സമ്പർക്കം.
71. കടകംപള്ളി സ്വദേശി(12), സമ്പർക്കം.
72. പൂന്തുറ സ്വദേശി(29), സമ്പർക്കം.
73. ആനയറ പഴയതുറ സ്വദേശിനി(40), സമ്പർക്കം.
74. മുട്ടത്തറ സ്വദേശി(57), സമ്പർക്കം.
75. പുല്ലുവിള സ്വദേശിനി(47), സമ്പർക്കം.
76. പൂന്തുറ സ്വദേശി(65), സമ്പർക്കം.
77. മുക്കോല സ്വദേശി(45), സമ്പർക്കം.
78. പൂന്തുറ സ്വദേശിനി(24), സമ്പർക്കം.
79. വിഴിഞ്ഞം സ്വദേശി(21), സമ്പർക്കം.
80. പൂന്തുറ സ്വദേശിനി(67), സമ്പർക്കം.
81. ആനയറ സ്വദേശി(48), സമ്പർക്കം.
82. പൂന്തുറ സ്വദേശിനി(36), സമ്പർക്കം.
83. ചെറിയതുറ സ്വദേശിനി(30), സമ്പർക്കം.
84. വിഴിഞ്ഞം സ്വദേശി(50), സമ്പർക്കം.
85. നാവായിക്കുളം സ്വദേശി(52), സൗദിയിൽ നിന്നെത്തി.
86. മുക്കോല സ്വദേശി(16), സമ്പർക്കം.
87. മുക്കോല സ്വദേശി(44), ഉറവിടം വ്യക്തമല്ല.
88. ജനറൽ ഹോസ്പിറ്റൽ സ്വദേശി(59), ഉറവിടം വ്യക്തമല്ല
89. കുളത്തൂർ സ്വദേശിനി(79), സമ്പർക്കം.
90. മുക്കോല സ്വദേശിനി(26), സമ്പർക്കം.
91. പുല്ലുവിള സ്വദേശിനി(55), സമ്പർക്കം.
92. പൂന്തുറ സ്വദേശിനി(42), സമ്പർക്കം.
93. കടകംപള്ളി സ്വദേശിനി(64), സമ്പർക്കം.
94. പാറശ്ശാല സ്വദേശി(38), സമ്പർക്കം.
95. അഞ്ചുതെങ്ങ് സ്വദേശി(68), സമ്പർക്കം.
96. മെഡിക്കൽ കോളേജ് സ്വദേശിനി(47), സമ്പർക്കം.
97. പൂന്തുറ സ്വദേശി(28), സമ്പർക്കം.
98. അഞ്ചുതെങ്ങ് സ്വദേശിനി(68), സമ്പർക്കം.
99. മുട്ടത്തറ സ്വദേശിനി(65), സമ്പർക്കം.
100. അഞ്ചുതെങ്ങ് സ്വദേശിനി(65(, സമ്പർക്കം.
101. പൂന്തുറ സ്വദേശി(63), സമ്പർക്കം.
102. പുല്ലുവിള സ്വദേശി(25), സമ്പർക്കം.
103. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വ്യക്തി. 56 കാരൻ.
104. കടകംപള്ളി സ്വദേശി(72), സമ്പർക്കം.
105. അഞ്ചുതെങ്ങ് സ്വദേശി(30), സമ്പർക്കം.
106. പുല്ലുവിള സ്വദേശി(31), സമ്പർക്കം.
107. പനവൂർ സ്വദേശി(40), സമ്പർക്കം.
108. പുതിയതുറ സ്വദേശി(36), സമ്പർക്കം.
109. പുല്ലുവിള സ്വദേശി(26), സമ്പർക്കം.
110. പുല്ലുവിള സ്വദേശിനി(58), സമ്പർക്കം.
111. പൂന്തുറ സ്വദേശിനി(19), സമ്പർക്കം.
112. പാറശ്ശാല സ്വദേശി(24), സമ്പർക്കം.
113. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 33 കാരൻ. , സമ്പർക്കം.
114. പൂന്തുറ സ്വദേശി(65), സമ്പർക്കം.
115. പുല്ലുവിള സ്വദേശിനി(2), സമ്പർക്കം.
116. അഞ്ചുതെങ്ങ് സ്വദേശി(4), സമ്പർക്കം.
117. പുല്ലുവിള സ്വദേശിനി(23), സമ്പർക്കം.
118. പൂന്തുറ സ്വദേശിനി(16), സമ്പർക്കം.
119. പുല്ലുവിള സ്വദേശി(3), സമ്പർക്കം.
120. പാറശ്ശാല സ്വദേശി(52), സമ്പർക്കം.
121. അഞ്ചുതെങ്ങ് സ്വദേശിനി(27), സമ്പർക്കം.
122. പൂന്തുറ സ്വദേശി(19, സമ്പർക്കം.
123. ചെറിയതുറ സ്വദേശിനി(65), സമ്പർക്കം.
124. പുല്ലുവിള സ്വദേശി(18), സമ്പർക്കം.
125. ചെറിയതുറ സ്വദേശിനി(55), സമ്പർക്കം.
126. അഞ്ചുതെങ്ങ് സ്വദേശിനി(54), സമ്പർക്കം.
127. മുക്കോല സ്വദേശി(33), സമ്പർക്കം.
128. ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ഖത്തറിൽ നിന്നെത്തിയ 28 കാരൻ.
129. ചെറിയതുറ സ്വദേശിനി(52), സമ്പർക്കം.
130. പുല്ലുവിള സ്വദേശി(45), സമ്പർക്കം.
131. വിഴിഞ്ഞം സ്വദേശിനി(28), സമ്പർക്കം.
132. വിഴിഞ്ഞം പരുത്തിപ്പള്ളി സ്വദേശിനി(35), സമ്പർക്കം.
133. പുല്ലുവിള സ്വദേശിനി(32), സമ്പർക്കം.
134. അഞ്ചുതെങ്ങ് സ്വദേശി(36), സമ്പർക്കം.
135. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 26കാരൻ.
136. അഞ്ചുതെങ്ങ് സ്വദേശിനി(33), സമ്പർക്കം.
137. പൂന്തുറ സ്വദേശി(4), സമ്പർക്കം.
138. കോട്ടുകാൽ സ്വദേശി(28), സമ്പർക്കം.
139. കാട്ടാക്കട സ്വദേശിനി(38), സമ്പർക്കം.
140. പുല്ലുവിള സ്വദേശിനി(50), സമ്പർക്കം.
141. മെഡിക്കൽ കോളേജ് സ്വദേശിനി(38), വീട്ടുനിരീക്ഷണത്തിലായിരുന്നു.
142. പുല്ലുവിള സ്വദേശിനി(21), സമ്പർക്കം.
143. പൂന്തുറ സ്വദേശിനി(14), സമ്പർക്കം.
144. പൂന്തറ സ്വദേശിനി(16), സമ്പർക്കം.
145. പുല്ലുവിള സ്വദേശി(59), സമ്പർക്കം.
146. ചെറിയതുറ സ്വദേശി(49), സമ്പർക്കം.
147. പുല്ലുവിള സ്വദേശി(27), സമ്പർക്കം.
148.അഞ്ചുതെങ്ങ് സ്വദേശി(13), സമ്പർക്കം.
149. മുക്കോല സ്വദേശിനി(46), സമ്പർക്കം.
150. കോട്ടുകാൽ സ്വദേശി(29), സമ്പർക്കം.
151. പൂന്തുറ സ്വദേശി(57), സമ്പർക്കം.
152. പൂവാർ സ്വദേശി പനവൂർ സ്വദേശി(66), സമ്പർക്കം.
153. പൂവാർ സ്വദേശിനി(44), സമ്പർക്കം.
154. പൂന്തുറ സ്വദേശിനി(53), സമ്പർക്കം.
155. പുല്ലുവിള സ്വദേശി(12), സമ്പർക്കം.
156. പുല്ലുവിള സ്വദേശി(50), സമ്പർക്കം.
157. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 40 കാരി.
158. പുല്ലുവിള സ്വദേശിനി(46), സമ്പർക്കം.
159. പുല്ലുവിള സ്വദേശി(73), സമ്പർക്കം.
160. വിഴിഞ്ഞം സ്വദേശിനി(38), സമ്പർക്കം.
161. പുല്ലുവിള സ്വദേശിനി(30), സമ്പർക്കം.
162. പു്ല്ലുവിള സ്വദേശിനി(58), സമ്പർക്കം.
163. അഞ്ചുതെങ്ങ് സ്വദേശിനി(23), സമ്പർക്കം.
164. നെടുമങ്ങാട് സ്വദേശി(31), സമ്പർക്കം.
165. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 40 കാരൻ. , സമ്പർക്കം.
166. പാറശ്ശാല സ്വദേശി(35), സമ്പർക്കം.
167. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 40 കാരൻ.
168. വിഴിഞ്ഞം സേവദ്ശി(55), സമ്പർക്കം.
169. പുല്ലുവിള സ്വദേശി(40), സമ്പർക്കം.
170. പുല്ലുവിള സ്വദേശി(26), സമ്പർക്കം.
171. പുല്ലുവിള സ്വദേശിനി(2), സമ്പർക്കം.
172. വിഴിഞ്ഞം സ്വദേശി(21), സമ്പർക്കം.(79, 172 രണ്ടും രണ്ട് വ്യക്തികൾ)
173. പൂന്തുറ സ്വദേശി (57), , സമ്പർക്കം.(151, 173 രണ്ടും രണ്ട് വ്യക്തികൾ)
തിരുവനന്തപുരത്ത് സമ്ബര്‍ക്കം വഴിയുള്ള രോഗബാധ കൂടുകയാണെന്നും ഈ നിര്‍ണായക സാഹചര്യത്തില്‍ സര്‍ക്കാരും ജനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും തിരുവനന്തപുരത്ത് അനാവശ്യ മായി വീടിനു പുറത്തിറങ്ങിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും തിരുവനന്ത പുരത്ത് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് വീട്ടില്‍ തന്നെ ചികിത്സ നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും രോഗവ്യാപനം കൂടിയാലാണ് ഈ നിര്‍ദേശത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.