മലബാര്‍ എക്പ്രസില്‍ നിന്നും സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി.

22

കോഴിക്കോട് : ഇന്നലെ രാത്രി മലബാര്‍ എക്പ്രസില്‍ നിന്നും സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി.കോഴിക്കോട് കൊയി ലാണ്ടിയ്ക്ക് സമീപമാണ് സംഭവം . തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തീവണ്ടി യില്‍ വെച്ച് ഉണ്ടായ തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം തീവണ്ടി കോഴിക്കോട് എത്തിയപ്പോള്‍ മറ്റ് യാത്രക്കാരാണ് പ്രതിയെ പൊലീസിന് കൈമാറിയത്. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല

NO COMMENTS

LEAVE A REPLY