പെ​രുമ്പാവൂ​രി​ല്‍ പ്ലാ​സ്റ്റി​ക് ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം.

189

കൊ​ച്ചി: പെ​രുമ്പാവൂ​രി​ല്‍ പ്ലാ​സ്റ്റി​ക് ഫാ​ക്ട​റി​യി​ല്‍ ഉ​പ​യോ​ഗി​ച്ച പ്ലാ​സ്റ്റി​ക് വ​സ്തു​ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഗോ​ഡൗ​ണി​നാ​ണ് തീ​പി​ടി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. തീ​പി​ടി​ത്ത​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പെ​രുമ്പാവൂ​രി​ല്‍​നി​ന്നു​ള്ള നാ​ല് യൂ​ണി​റ്റ് അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. ഫാ​ക്ട​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന കു​പ്പി, ചാ​ക്ക് തു​ട​ങ്ങി​യ വ​സ്തു​ക​ള്‍​ക്കും തീ​പി​ടി​ച്ചു. പെ​രു​ന്പാ​ര്‍ സ്വ​ദേ​ശി​യു​ടേ​താ​ണ് ക​ന്പ​നി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം

NO COMMENTS