കോഴിക്കോട് നഗരത്തില്‍ പൊലീസിന് നേരെ വടി വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കവര്‍ച്ചാ സംഘം പിടിയിൽ. സംഭവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പൊലീസ് പിടികൂടി. അതിനിടെ പ്രതികളെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ ഒരു പൊലീസു കാരന് പരിക്കേറ്റു.
ബൈക്കില്‍ കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്ന സംഘമാണ് പൊലീസി ന് നേരെ ആക്രമണ ത്തിന് മുതിര്‍ന്നത്.