NEWSKERALA വര്‍ഗീത ചെറുക്കുന്നതിന് ആരുമായും സഹകരിച്ച് മുന്നോട്ട് പോകുമെന്ന് എ.കെ ആന്റണി 31st October 2017 223 Share on Facebook Tweet on Twitter തിരുവനന്തപുരം : വര്‍ഗീത ചെറുക്കുന്നതിന് ആരുമായും സഹകരിച്ച് മുന്നോട്ട് പോകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഒറ്റക്ക് നില്‍ക്കണമെന്ന നിലപാട് കോണ്‍ഗ്രസിനില്ലെന്നും, സംസ്ഥാനങ്ങള്‍ ഈ നിലപാടിനോട് സഹകരിക്കണമെന്നും എ.കെ ആന്റണി പറഞ്ഞു.