NEWSKERALA കോണ്‍ഗ്രസ്സുമായി സഹകരണം വേണ്ടെന്ന തീരുമാനം രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതിന് സമാനമാണെന്ന് എ.കെ ആന്റണി 21st January 2018 251 Share on Facebook Tweet on Twitter ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സുമായി സഹകരണം വേണ്ടെന്ന സിപിഐഎം തീരുമാനം രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതിന് സമാനമാണെന്ന് എ.കെ ആന്റണി. സിപിഐഎം കേരളഘടകം ആണ് ഈ തീരുമാനത്തിന് പിന്നിലെന്നും ആന്റണി വ്യക്തമാക്കി.