NEWSKERALA റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാര്‍ എല്ലാവരെയും കടത്തി വെട്ടിയെന്ന് എ കെ ആന്റണി 27th September 2018 215 Share on Facebook Tweet on Twitter ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാര്‍ എല്ലാവരെയും കടത്തി വെട്ടിയെന്ന് എ കെ ആന്റണി. പതിനായിരക്കണക്കിന് രുപ ഇഷ്ടക്കാര്‍ക്ക് കിട്ടുവാന്‍ പ്രധാനമന്ത്രി കൂട്ടു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.