തിരുവനന്തപുരം ടി.പി.സെന്‍കുമാര്‍ കേസില്‍ കോടതി നടപടി തിരിച്ചടിയല്ലെന്ന് മന്ത്രി എ.കെ. ബാലന്‍. കോടതിയെ സമീപിക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മന്ത്രി വ്യക്തമാക്കി. ഭാവിനടപടികള്‍ എന്താണെന്ന് മുഖ്യമന്ത്രിയോട് ചോദിക്കൂവെന്നും എ.കെ. ബാലന്‍ പറഞ്ഞു.