ചലച്ചിത്ര മേളയുടെ കാര്യം മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്ന് എ.കെ.ബാലന്‍

206

തിരുവനന്തപുരം : ഈ വര്‍ഷം നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ കാര്യം മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍. ആര്‍ഭാടം കുറച്ച് ചെലവ് ചുരുക്കി മേള നടത്തുന്നതിന്റെ മാര്‍ഗരേഖ ചലച്ചിത്ര അക്കാദമി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS