എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം; തീരുമാനം എല്‍ഡിഎഫിനു വിട്ടു

212

തിരുവനന്തപുരം : എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തില്‍ തീരുമാനം എല്‍ഡിഎഫിനു വിടാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ധാരണ. പൊതു വികാരത്തിനു അനുസരിച്ച് എ കെ ശശീന്ദ്രന്റെ മന്ത്രി സ്ഥാനത്തില്‍ തീരുമാനം എടുക്കണം. എന്‍സിപിയുടെ മന്ത്രി സ്ഥാനം എല്‍ഡിഎഫിന്റെ പൊതു തീരുമാനത്തിനുസരിച്ച് മതിയെന്നാണ് സിപിഎം നിലപാട്.

NO COMMENTS