കെ എസ് ആര്‍ ടി സി പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ ; യുവാക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് എ കെ ശശീന്ദ്രന്‍

268

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി പെന്‍ഷന്‍പ്രായം 60 ആക്കി ഉയര്‍ത്തണമെന്നത് നിര്‍ദേശം മാത്രമാണെന്ന് ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. യുവാക്കള്‍ക്ക് ജോലി അവസരം നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

NO COMMENTS