ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് ഗതാഗതമന്ത്രി

150

തിരുവനന്തപുരം : ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ബസ് വ്യവസായം പ്രതിസന്ധി നേരിടുന്നത് കണക്കിലെടുത്ത് നികുതിയടക്കാനുള്ള സമയപരിധിയും ബസുകളുടെ കാലാവധിയും നീട്ടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നിട്ടും ഒരുവിഭാഗം ബസുടമകള്‍ സമരം പ്രഖ്യാപിച്ചത് വിഭാഗീയതയുണ്ടാക്കാനാണെന്നും മന്ത്രി കുറ്റപെടുത്തി.

NO COMMENTS