ആലപ്പുഴ: എ കെ ശശീന്ദ്രനെ മന്ത്രിസഭയില്‍ എടുക്കണമെന്ന് ആവശ്യപ്പെടുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍. ശശീന്ദ്രന്‍ കുറ്റവിമുക്തനായ സാഹചര്യത്തില്‍ എത്രയും വേഗം എന്‍സിപി മന്ത്രിസ്ഥാനം വേണമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനറോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു.