അമൃത്സര്‍: കുപ്രസിദ്ധ മയക്കുമരുന്ന് കള്ളക്കടത്തുകാരന് രന്‍ജീത് സിംഗ് റാണയെ പഞ്ചാബ് പോലീസ് ഹരിയാനയില്‍ വച്ചു പിടികൂടി. ഹരിയാനയിലെ സിര്‍സയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.2,700 കോടി രൂപ വിലമതിക്കുന്ന 532 കിലോ ഹെറോയിന്‍ പഞ്ചാബിലെ അമൃത്സറിലുള്ള അട്ടാരി ചെക്ക്പോസ്റ്റിലൂടെ കടത്താന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
ഇതിനു പിന്നിലെ പ്രധാന കണ്ണിയായിരുന്നു രന്‍ജീത് സിംഗ്. രന്ജീതിനൊപ്പം സഹോദരന് ഗംഗദീപിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പഞ്ചാബ് ഡിജിപി ദിന്‍കര്‍ ഗുപ്തക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് റാണായെ പിടികൂടിയതെന്ന്