അമ്മയുടെ കരച്ചിൽ നിങ്ങൾ കാണാതെ പോകരുതേ. – വൃക്ക രോഗിയായ മകന്റെ ഒരിറ്റു ജീവനു വേണ്ടി ഒരു അമ്മ.

97

തിരുവനന്തപുരം :വൃക്ക രോഗിയായ മകൻറെ ജീവൻ രക്ഷിക്കാൻ ജനങ്ങളുടെ മുന്നിൽ സഹായം അഭ്യർത്ഥിച്ച് ഒരു അമ്മ. തിരുവനന്തപുരം ബാലരമപുരം വെടിവെച്ചാൻ കോവിൽ സ്വദേശി മഠത്തിൻ മേലേവീട്ടിൽ കണ്ണൻ(25 ) വൃക്ക തകരാറിലായി 5വർഷമായി അഞ്ഞൂറിലേറെ ഡയാലിസിസ് ചെയ്ത ഒരു യുവാവും കൂടിയാണ് .

എത്രയും വേഗം കിഡ്‌നി മാറ്റി വെക്കൽ ശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത് .ശസ്ത്രക്രിയ ക്കുള്ള തുക കണ്ടെത്താനുള്ള യാതൊരു നിവൃത്തിയുമില്ലാതെ കരയുകയാണ് ഈ ‘അമ്മ ഹൃദ്രോഗിയായ ഭർത്താവിനും മരുന്നും ഭക്ഷ ണവും നൽകാൻ പോലും ഈ പാവത്തിനാ കുന്നില്ല.താമസിക്കുന്ന കൊച്ചു വീടിന്റെ ആധാരം പണയപ്പെടുത്തിയത് മുടക്കം ആയി ജപ്തി നോട്ടീസ് വന്നുകൊണ്ടിരിക്കുന്നു.

ലോകത്ത് പല പ്രത്യയശാസ്ത്രങ്ങളും, പല മതങ്ങളും മതേതര പ്രസ്ഥാനങ്ങളുമുണ്ട്. അവക്കെല്ലാം അനുയായികളുമുണ്ട്. ഓരോ വിഭാഗം ആളുകളും അവരവർ ഉൾക്കൊള്ളുന്ന ആശയം അനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറാവുന്നു. എന്നാൽ ആ സമുഹത്തിലെ ഓരോ വ്യക്തിയെയും ചൂഴ്ന്ന് നിൽക്കുകയും അവരുടെ ജീവിതത്തിന്റെ സമസ്ത മേഖലയിലേക്കും വെളിച്ചം വീശുകയും ചെയ്യുന്ന ആദർശങ്ങൾ ഇല്ല എന്നു തന്നെ പറയാം.

ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കൂ. എന്നാൽ ആകാശത്തിലുള്ളവൻ നിങ്ങളോട് കരുണ കാണിക്കും.

വൃക്ക രോഗിയായ മകന്റെ ഒരിറ്റു ജീവനു വേണ്ടി കരയുന്ന അമ്മയുടെ കരച്ചിൽ നിങ്ങൾ കാണാതെ പോകരുതേ.

CHANDRIKA
A/C 662002010008457
IFSC UBIN0566209
UNION BANK OF INDIA
BALARAMAPURAM
MOBILE:7403985909
GOOGLE PAY 9037271661

NO COMMENTS