യതീഷ് ചന്ദ്രയെ തൃശൂരില്‍ ചാര്‍ജ് എടുക്കാന്‍ അനുവദിക്കില്ലെന്ന് എ.എന്‍. രാധാകൃഷ്ണന്‍

185

പത്തനംതിട്ട : കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിക്കാന്‍ ശ്രമിച്ച തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ എസ്പി യതീഷ് ചന്ദ്രക്കെതിരേ സമരം ശക്തമാക്കുമെന്ന് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍. യതീഷ് ചന്ദ്രയെ തൃശൂരില്‍ ചാര്‍ജ് എടുക്കാന്‍ അനുവദിക്കില്ലെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി. അതേസമയം യതീഷ്ചന്ദ്ര 30ന് നിലയ്ക്കലിലെ ചുമതല ഒഴിയും.

NO COMMENTS