നിരാഹാര സമരം ; എ എൻ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി

217

തിരുവനന്തപുരം : ശബരിമല വിഷയവുമായി ബന്ധപെട്ടു സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തി വന്ന ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്നു രാധാകൃഷ്ണനെ സമരപന്തലിൽ നിന്ന് പൊലീസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

NO COMMENTS