കോട്ടയം : പന്തളം എടപ്പോണ്‍ സ്വദേശി ദേവികയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്‍ച്ച രാവിലെയാണ് ദേവിക കോട്ടയം ബിസിഎം കോളേജിന് മുകളിലത്തെ നിലയിൽ നിന്നും ചാടിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. മൂന്നാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ദേവിക നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.