കാക്കനാട് – നിയമസഭയുടെ ഹര്‍ജികള്‍ സംബന്ധിച്ച സമിതി ഡിസംബര്‍ അഞ്ച് വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. പാറമടകളിലെ മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നത് സംബന്ധിച്ച് ആര്. രാമചന്ദ്രന് എം.എല്‍.എ സമര്‍പ്പിച്ച ഹര്‍ജിയില്‍ സമിതി തെളിവെടുപ്പ് നടത്തും.
പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും ഹാജരായി തെളിവു നല്‍കാവുന്നതാണ്.