NEWSKERALATRENDING NEWS രണ്ടുവയസ്സുകാരൻ മാലിന്യ ടാങ്കിൽ വീണുമരിച്ചു 14th December 2022 31 Share on Facebook Tweet on Twitter കാസർകോട്; രണ്ടുവയസ്സുകാരൻ മാലിന്യ ടാങ്കിൽ വീണുമരിച്ചു. കാസർകോട് ഉപ്പളയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം ഉപ്പള മുസ്തഫ മൻസിലിൽ അബ്ദുൾ സമദിന്റെ മകൻ ഷെഹ്സാദ് ആണ് മരിച്ചത്. വീടിനു പിറകുവശത്തെ മാലിന്യ ടാങ്കിലാണ് കുട്ടി വീണത്.