വനിതാ മതിലിന് ലക്ഷദ്വീപിന്റെ ഹെവന്‍സ് ബീച്ച്‌ റെസ്റ്ററന്റ് പരിസരത്ത് ഐക്യദാര്‍ഢ്യ മതില്‍ തീര്‍ത്തു

182

പുതുവര്‍ഷത്തില്‍ നവോത്ഥാനത്തിന്‍റെ പുതിയ ചരിത്രമെ‍ഴുതാനൊരുങ്ങുന്ന കേരളത്തിലെ വനിതാ മതിലിന് പിന്‍തുണയുമായി കേരളത്തിന് പുറത്തും രാജ്യത്തിന്‍റെ നാനാ ഭാഗത്തും മനുഷ്യ മതിലുകളും വനിതാ മതിലുകളും ഉയരുകയാണ്.വനിതമതിലിന് ലക്ഷദ്വീപിന്റെ ഐക്യദാര്‍ഢ്യം, കവരത്തിയിലെ വനിതകള്‍ ഇന്ന് രാവിലെ ഹെവന്‍സ് ബീച്ച്‌ റെസ്റ്ററന്റ് പരിസരത്ത് ഐക്യദാര്‍ഢ്യ മതില്‍ തീര്‍ത്തു.

NO COMMENTS