കാൻസർ ബാധയേറ്റ യുവതി കാരുണ്യം തേടുന്നു – ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും .

42

തിരുവനന്തപുരം സ്വദേശിനി ഫാത്തിമ ( 40 വയസ്സ് ) യാണ് കാൻസർ ബാധിതയായി കാരുണ്യം തേടുന്നത്. യുവതി ഇപ്പോൾ ആർ സി സി യിൽ ചികിത്സയിലാണ്. ചികിത്സയ്ക്കായി 17 ഇഞ്ചക്ഷൻ ഡോക്ടർ നിർദ്ദേശിച്ചു . ഒരു ഇഞ്ചക്ഷന്റെ വില 25000 രൂപയാണ്. ഇതിനു പുറമേ ഓപ്പറേഷനും കീമോയും .ഒരു വർഷത്തോളം ചികിത്സ തേടേണ്ടതുണ്ട് . 5 ലക്ഷത്തിന് മുകളിൽ ചികിത്സ ചിലവ് വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഭർത്താവിന് നിത്യ വരുമാന മില്ലാത്തതിനാൽ ഇത്രയും വലിയൊരു തുക കണ്ടെത്തൽ പ്രയാസകരമാണ്. ഈ എളിയ സഹോദരിയുടെ അവസ്ഥ മനസിലാക്കി സഹായിക്കണമെന്നും ഇതൊരു അപേക്ഷയായി കണക്കാക്കി മനഃസാക്ഷിയുള്ളവരിലേക്ക് ഈ വാർത്ത എത്തിക്കണമെന്നും അപേക്ഷിക്കുന്നു .

നിങ്ങൾ നൽകുന്ന ഓരോ രൂപയും എന്റെ ആയുസ്സ് നിലനിർത്താൻ കാരണമായി തീരും

പ്രതീക്ഷയോടെ

ഫാത്തിമ
ഇന്ത്യൻ ബാങ്ക്
അക്കൗണ്ട് നമ്പർ 6882293758
IFSC IDIB000V162
മൊബൈൽ : 6235763955 ( Google pay )

NO COMMENTS