പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

195

ന്യൂ ഡല്‍ഹി : പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി. ഡിസംബര്‍ 31വരെ യാണ് സമയ പരിധി നീട്ടി നല്‍കിയത്. സ്വ​കാ​ര്യ​ത മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്ന സു​പ്രീം കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇത്തരമൊരു നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് സൂചന. നിലവില്‍ ഓ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് അ​വ​സാ​ന തി​യ​തിയായി നി​ശ്ച​യി​ച്ചി​ട്ടു​ള്ളത്. മു​ന്‍പ് ജൂ​ലൈ 31 വ​രെ അ​വ​സാ​ന തി​യ​തി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അത് ഓ​ഗ​സ്റ്റ് അ​ഞ്ചു​വ​രെ​യും ശേ​ഷം ഓ​ഗ​സ്റ്റ് മു​പ്പ​ത്തൊ​ന്നി​ലേ​ക്കും നീ​ട്ടി​യി​രു​ന്നു.

NO COMMENTS