ഡല്‍ഹി: ഡല്‍ഹിയില്‍ സി പി ഐ നേതാവ് ആനിരാജയെ ഗുണ്ടാസംഘം വളഞ്ഞിട്ടു ആക്രമിച്ചു. പോലീസ് നോക്കിനില്‍ക്കെയാണ് ഗുണ്ടകള്‍ ആക്രമിച്ചതെന്ന് സിപിഐ ആരോപിച്ചു. കട്പുത്തലി എന്ന സ്ഥലത്തുവെച്ചാണ് ആക്രമണമുണ്ടായത്. ആനിയുടെ കൈക്കും തലക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോളനി ഒഴിപ്പിക്കുന്ന സ്ഥലം സന്ദര്‍ശിക്കവെയാണ് ആക്രമം