കപില്‍ മിശ്രയുടെ ആരോപണം ശുദ്ധ അസംബന്ധമെന്ന് മനീഷ് സിസോദിയ

341

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രണ്ടുകോടി രൂപ കോഴ വാങ്ങിയെന്ന മുന്‍മന്ത്രി കപില്‍ മിശ്രയുടെ ആരോപണം ശുദ്ധ അസംബന്ധമെന്ന് എഎപി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. തീര്‍ത്തും അടിസ്ഥാന രഹിതമായ ആരോപണമാണിത്. പ്രതികരണം പോലും ഇത് അര്‍ഹിക്കുന്നില്ലെന്നും മനീഷ് സിസോദിയ പറഞ്ഞു.

NO COMMENTS

LEAVE A REPLY