NEWSKERALA അഭിമന്യു വധക്കേസ് ; ഒരാള്‍ കൂടി പിടിയില്‍ 7th September 2018 218 Share on Facebook Tweet on Twitter കൊച്ചി :എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ ആയി .നെട്ടൂര്‍ സ്വദേശി ആയ അബ്ദുല്‍ നസീര്‍ ആണ് അറസ്റ്റിലായത് .നസീര്‍ കൂടി അറസ്റ്റിലായതോടെ നിലവില്‍ കേസില്‍ മൊത്തം 18 പേര് പിടിയിലായിട്ടുണ്ട്.