NEWSKERALA അഭിമന്യു വധക്കേസ് ; രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍കൂടി കസ്റ്റഡിയില്‍ 13th July 2018 210 Share on Facebook Tweet on Twitter കൊച്ചി : അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെക്കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ആലുവയില്‍ നിന്നാണ് എസ്ഡിപിഐ പ്രവര്‍ത്തകരായ ഇവരെ കസ്റ്റഡിയിലെടുത്തത്.