അഭിമന്യുവിന്‍റെ കൊലപാതകം ; എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അടക്കം ആറ് പേര്‍ കസ്റ്റഡിയില്‍

261

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതക കേസില്‍ എസ്ഡിപിഐ ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദ്, പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി എന്നിവര്‍ പൊലീസ് കസ്റ്റഡിയില്‍. കൊച്ചിയില്‍ ഇവര്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

NO COMMENTS